Wednesday, November 25, 2009

യൂണിറ്റ് വാര്‍ഷികം നവംബര്‍ 27 ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൂറനാട് യൂണിറ്റ് വാര്‍ഷികം നവംബര്‍ 14 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ പടനിലം ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വച്ച് നടക്കും. ജില്ലാ പ്രസി‍ഡന്‍റ് ജയന്‍ ചമ്പക്കുളം സമ്മേളനം ഉദ്ഘാടനം ചെയ്യും.  സമ്മേളനത്തിന്‍റെ ഭാഗമായി  ശാസ്ത്ര ക്ലാസ്സ് നടക്കും.

Monday, November 23, 2009

സ്വാഗതം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നൂറനാട് യൂണിറ്റ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന ബ്ലോഗിലേയ്ക്ക് സ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും കമന്‍റുകളും പ്രതീക്ഷിക്കുന്നു.  നിങ്ങളുടെ അഭിപ്രായങ്ങള്‍ nsanu@hotmail.com എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ.